Keto Diet: Puttu recipe in malayalam

Keto Diet: Puttu recipe in malayalam

LCHF Keto puttu recipes in Malayalam കീറ്റോ പുട്ടും മുട്ടക്കറിയും രണ്ടു പേർക്ക് കഴിക്കാവുന്ന കീറ്റോ പുട്ടും മുട്ടക്കറിയും ആണ് ഇത്. ആവശ്യമുള്ള സാധനങ്ങൾപുട്ട് ബദാം-25 pcs ഫ്ലാക്സ് സീഡ്- 4 ടീസ്പൂൺ പനീർ -10-12 cubes ചിരകിയ തേങ്ങ- 4 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന്...