Golden Membership Plan

Find the right balance between weight loss and a Healthy mind. We have a new package that combines Personal Weight loss Coaching Low Carb Diet & Yoga Therapy.

Silver Membership Plan

Customized diet plans such as Low Carb Diet-Balanced Diet-Intermittent Fasting-Keto Diet-Mediterranean Diet are organized on the basis of the health condition of an individual to avoid any side effects.

Sucess Stories

Diet & Exercise

MEMBERSHIP PLANS

CUSTOMIZED DIET PLANS

Silver Membership Plan

Customized diet plans such as Low Carb Diet-Balanced Diet-Intermittent Fasting-Keto Diet-Mediterranean Diet are organized on the basis of the health condition of an individual to avoid any side effects.

Golden Membership Plan

Find the right balance between weight loss and a Healthy mind. We have a new package that combines Personal Weight loss Coaching Low Carb Diet & Yoga Therapy.

What is Keto Calculator?

A calorie Calculator is used to prepare the customized food menu by finding the exact amount of each food item to prepare a food menu for all types of diets. It helps to find out the required calorie values of carbs, protein, and fat for weight loss, weight gain, and body maintenance.

Our Weight Loss Challenge Success Stories

You’re Not Alone. And I’m Here to Help!

Blog

Subscribe to Healthy Eating & Cooking Resources Every Week

Our Experts Team

Professional

Dr Nimshy Binshin

Dr Nimshy Binshin

Cosmetic consultant

Mrs Sana R.P

Mrs Sana R.P

Nutritionist

Dr Neeraj K.C

Dr Neeraj K.C

General Practitioner

Ms Nikhna Jayan

Ms Nikhna Jayan

Clinical Pharmacist

Diploma In Low Carb Nutrition (Malayalam Course)

മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം.പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും. Course Accreditation:- Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists)

IAOTH Accredited Training Provider

About Binshin

Registered Faculty of Medicine & Certified Low Carb Nutrition Coach

Mr. Binshin is a Certified Faculty of Medicine as well as a Registered Medical Biochemist (Reg: 376/07). He is an expert Researcher in Low carb diets. Completed Post Graduation in Medical Biochemistry and Graduation in Nutritional Biochemistry from Calicut University. Completed more than 15 Internationally accredited Courses in Nutrition and Dietetics. Founder of Kerala Low Carb Academy & Binshin Health tips (Binshin Health tips has an international trademark registration for online Weight loss advisory services). Moreover, 273k Facebook followers & 62k YouTube subscriber’s in social media. More than 20 articles published and also has 10,000 weight loss success stories. Explaining more about Health & Nutrition Life Coaching.

Testimonials

Everybody succeeded in the Ketogenic Diet, But your patience and dedication towards the diet is the best tool for achieving the Weight loss goal. All the Best

Thanks to Binshin Health Tips. 14kg reduced with in 2 months.

Testimonial Item

Mr. Narayanan

Really appreciated Binshin health tips. 30kg reduced with in 2 months 45 days.

Testimonial Item

Mr. Jayaram

Really helpful blogs about the keto diet for my weight loss journey. Thanks.

Testimonial Item

Mrs. Saritha

Blogs are really helpful to reduce weight, 10kg reduced

Testimonial Item

Mrs. Suja

We are looking forward to hear more ideas from everyone. We want more people to say about their experiences.

Testimonial Item

Clincy Maria

Relationship Officer

Diploma Course in Low Carb Nutrition

സ്വന്തമായി ഡയറ്റ് പ്ലാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും,മറ്റുള്ളവരുടെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവർക്കും,ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutritionist’ എന്ന യോഗ്യത നേടാം.ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ,36 Lectures ആയിട്ടാണ് ഉള്ളത് . ഈ കോഴ്സ് നിങ്ങൾക്ക് Online ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം . ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice questions) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma in Low Carb Nutrition certificate ലഭിക്കും .

4 hours of video

1 practice test

2 articles + resources

Certificate of completion

Low carb Nutrition diploma course

Frequently Asked Questions

Learn How it Works!

What is Ketogenic Diet Plan

A ketogenic Diet is a very low-carb high fat moderate protein diet which can lower blood sugar and insulin levels. Ketosis is a natural metabolic state in which the body can produce ketones from fat for energy instead of carbs.

What is Balanced Diet Plan

It is a Healthy Diet plan in which the body will get adequate amounts of Carbs, Proteins, Fats, Fibers, Vitamins, Minerals, and Water.

കീറ്റോ ഡയറ്റ് എത്ര കാലം ചെയ്യാൻ സാധിക്കും ?

അമിത വണ്ണം ഉള്ളവർക്ക് കിറ്റോ ഡയറ്റ് മൂന്ന് മുതൽ ആറു മാസം വരെ ചെയ്യാം,അതിനേക്കാൾ കൂടുതൽ കാലത്തേക്ക് ചെയ്യാനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. കിറ്റോ ഡയറ്റ് സ്വന്തമായി ചെയുന്നതിനേക്കാളും ഒരു കിറ്റോ ഡയറ്റ്‌ തെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ  ഡയറ്റ്‌ ചെയ്യുന്നതായിരിക്കും ഉത്തമം.

കീറ്റോ ഡയറ്റ് എങ്ങനെ ചെയ്യാം?

ഇന്ന് പല രീതിയിലുള്ള കീറ്റോ ഡയറ്റ് മെനു പ്ലാനുകൾ ലഭ്യമാണ്. എന്നാൽ സ്വന്തമായി ഡയറ്റ് ചെയ്യുന്നവർ ഇതിനെക്കുറിച്ച് പൂർണമായും പഠിച്ചതിനു ശേഷം മാത്രം ചെയ്യുക. ഡയറ്റ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുൻപേ കഴിക്കുന്ന ഭക്ഷണം നേർപകുതിയായി കുറയ്ക്കണം. നല്ല രീതിയിലുള്ള ഭക്ഷണ നിയന്ത്രണം പാലിച്ചതിനു ശേഷം മാത്രം ഡയറ്റ് ആരംഭിക്കുക. തുടക്കത്തിൽ മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. Breakfast, Lunch, Dinner. ഈ മൂന്നു നേരത്തെ ഭക്ഷണത്തിന് ഇടയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല. ഇടവേളകളിൽ ധാരാളം വെള്ളമോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കാനായി ശ്രമിക്കുക. ആദ്യത്തെ രണ്ട് ആഴ്ച വൈകുന്നേരത്തെ ഭക്ഷണത്തിനുശേഷം വൈറ്റമിൻ ബി കോംപ്ലക്സ് ഗുളിക ഓരോന്ന് വീതം കഴിക്കേണ്ടതാണ്. പാർശ്വഫലങ്ങൾ ഒരുപരിധിവരെ തടയാനും ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു. ആദ്യത്തെ രണ്ടാഴ്ചയ്ക്കുശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്.

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്‌ എന്നാൽ എന്താണ് ?

ശരീര ഭാരം പെട്ടന്ന് കുറക്കാൻ മെറ്റബോളിസം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. മൂന്ന് ആഴ്ചകൾക്കുശേഷം ഇടവിട്ടുള്ള ഉപവാസം അതായത് intermittent fasting തുടങ്ങാവുന്നതാണ്. തുടക്കക്കാർ 16 മണിക്കൂർ ഫാസ്റ്റിംഗ് പാറ്റേൺ എടുക്കുന്നതായിരിക്കും ഉത്തമം. ഡയറ്റ് ഇടയ്ക്ക് നിർത്തിയ ശേഷം വീണ്ടും തുടങ്ങുന്നവർക്ക് ആണെങ്കിൽ 18 മണിക്കൂർ അല്ലെങ്കിൽ 20 മണിക്കൂർ ഫാസ്റ്റിംഗ് സമയം തിരഞ്ഞെടുക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നുദിവസം അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മൾട്ടി വൈറ്റമിൻ ടാബ്ലറ്റ് കഴിക്കാവുന്നതാണ്.

ഭക്ഷണത്തിന്റെ അളവുകൾ എത്രയാണ്?

ഒരു ദിവസം 300 ഗ്രാം വരെ പച്ചക്കറികൾ കഴിക്കാം. അനുവദനീയമായ എല്ലാ പച്ചക്കറികളും ഇടകലർത്തി കഴിക്കാൻ ശ്രമിക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് മലബന്ധം അഥവാ Constipation തടയാൻ സഹായിക്കുന്നു. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാവുന്നതാണ് 4 ലിറ്ററിൽ കൂടുതൽ വെള്ളം ഒരു ദിവസം കുടിക്കേണ്ടതില്ല. അതുപോലെ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സ്ട്രെസ്സ് കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, പരമാവധി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. യൂറിക് ആസിഡ് ഉള്ളവർ ആപ്പിൾ സൈഡർ വിനാഗിരി ഡയറ്റിൽ നിത്യേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവർ കേബേജ്,കോളിഫ്ലവർ , ബ്രൊക്കോളി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡിന്റെ മെഡിസിൻ കഴിക്കുന്നവർ ഡയറ്റിനോടൊപ്പം അത് തുടരേണ്ടതാണ്. അതുപോലെ ക്ഷീണമകറ്റാനായി ഉപ്പിട്ട നാരങ്ങ വെള്ളം രണ്ടോ മൂന്നോ ഗ്ലാസ് ഒരു ദിവസം കുടിക്കാവുന്നതാണ്.

പ്രകൃതിദത്തമായി എങ്ങനെ പാർശ്വഫലങ്ങൾ തടയാം?

ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാളികേരം. മെഗ്നീഷ്യത്തിന്റെ കുറവ് ഒരു പരിധിവരെ നികത്താൻ നാളികേരം സഹായിക്കുന്നു. ഡയറ്റിൻറെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ കൈപ്പക്കയുടെ ജ്യൂസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം കൊഴുപ്പിനെ ദഹിപ്പിക്കുന്ന Bileൻറെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഡയറ്റിൻറെ ആദ്യനാളുകളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് ശുദ്ധമായ വെളിച്ചെണ്ണ രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ വീതം കുടിക്കാവുന്നതാണ്.

ചീറ്റ് മീൽ കഴിച്ചാൽ എന്ത് ചെയ്യണം ?

കീറ്റോഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. ഡയറ്റിൽ ഉൾപ്പെടാത്ത ചില ഭക്ഷണങ്ങൾ അറിയാതെ കഴിക്കുന്ന ആളുകൾ അന്നത്തെ ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിരി കുടിക്കേണ്ടതാണ്. എന്നാൽ കാര്യമായ ചീറ്റ് മീൽ എടുക്കുന്നവർ Intermittent ഫാസ്റ്റിങ് നിർബന്ധമായും എടുക്കേണ്ടതാണ്. ചില ആളുകൾക്ക് ഡയറ്റിന്റെ ആരംഭത്തിൽ പനി, ക്ഷീണം, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് . ഇതിനെ കീറ്റോ ഫ്ലൂ(Keto flu) എന്ന് പറയുന്നു. ശരീരത്തിലെ മെറ്റബോളിസത്തിന്റെ മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലക്ഷണങ്ങൾ എല്ലാം മാറി പോകുന്നതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപ്പിട്ട നാരങ്ങാ വെള്ളം ആവശ്യത്തിന് കുടിക്കുക. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം അസ്വസ്ഥതകൾ മാറാതിരിക്കുകയും ശാരീരിക നില മോശമാവുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ഡയറ്റ് ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് കീറ്റോ ഡയറ്റ് കുറച്ചുദിവസത്തേക്ക് നിർത്തി വീണ്ടും ആരംഭിക്കാവുന്നതാണ്.

Get Coaching!

Our mission is to improve health by reducing body weight and stress. We are an effective healthcare team, providing professional provision of healthcare with Nutrition, Medical, and Dental knowledge. We’re focusing on healthy lifestyle management and a healthy food menu for weight loss.

Let us guide you through an easy of understanding the Keto Diet program.
Learn how to have a healthy body with Keto Diet programs.

Email Address

info@binshinhealthtips.com

WhatsApp

+919400488418

Call Me

+91 755-8987070

Visit Me

Binshin Health Tips
Pullazhi, Olari -Trissur
PIN- 680012, Kerala- India
Map

Follow us

×

Hello!

Click one of our contacts below to chat on WhatsApp

× Contact us