About Us
what we do
About Binshin
Registered Faculty of Medicine & Certified Low Carb Nutrition Coach
Mr. Binshin is a Certified Faculty of Medicine as well as a Registered Medical Biochemist (Reg: 376/07). He is an expert Researcher in Low carb diets. Completed Post Graduation in Medical Biochemistry and Graduation in Nutritional Biochemistry from Calicut University. Completed more than 15 Internationally accredited Courses in Nutrition and Dietetics. Founder of Kerala Low Carb Academy & Binshin Health tips (Binshin Health tips has an international trademark registration for online Weight loss advisory services). Moreover, 273k Facebook followers & 62k YouTube subscriber’s in social media. More than 20 articles published and also has 10,000 weight loss success stories. Explaining more about Health & Nutrition Life Coaching.
Success Stories
Regular Visitors
5 Star Review

About Binshin Health Tips
ലോകമെമ്പാടും വളരെ പെട്ടെന്ന് പ്രസിദ്ധിയാർജിക്കുകയും ലക്ഷക്കണക്കിനാളുകൾ പിന്തുടരുകയും ചെയ്യുന്ന ഒരു ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. എന്തുകൊണ്ടാണ് ഈ ഡയറ്റ് ഇത്രയധികം ജനപ്രീതി നേടാൻ കാരണം?? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ഡയറ്റ് മൂലം എന്തെല്ലാം ഗുണങ്ങൾ ആണ് നിങ്ങൾക്കു ലഭിക്കുന്നത്. അമിതവണ്ണം ,കുടവയർ മുതലായ പ്രശ്നങ്ങൾക്കു എങ്ങനെയാണ് കീറ്റോ ഡയറ്റ് ഒരു പരിഹാരമാകുന്നത്? കീറ്റോ ഡയറ്റ് എടുക്കുന്നതിന് മുൻപും എടുത്തതിനുശേഷവും നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് ? നമ്മൾ സ്വയം പഠിച്ച് ഡയറ്റ് ചെയ്യുന്നതും ഒരു കീറ്റോ ഡയറ്റ് അഡ്വൈസറുടെ നിർദ്ദേശങ്ങളോട് കൂടി ഡയറ്റ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഇതുമൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ആരോടാണ് അതിന്റെ പരിഹാരമാര്ഗങ്ങളെ പറ്റി ഉപദേശങ്ങൾ നേടേണ്ടത് ? പിന്നീട് എങ്ങനെയാണ് ഡയറ്റ് തുടർന്നു കൊണ്ടു പോകേണ്ടത്? ശരീര ഭാരം കൂടാതെ നിലനിർത്താൻ ഒരു സമീകൃതാഹാരരീതി എങ്ങനെ ചിട്ടപ്പെടുത്താം?വ്യക്തിപരമായ പരിഗണ നൽകുന്ന രീതിയിൽ ശരീരത്തിനും തൂക്കത്തിനും പ്രായത്തിനും അനുസൃതമായ രീതിയിൽ കഴിക്കാൻ പറ്റുന്നതും ,പറ്റാത്തതുമായ ഭക്ഷണങ്ങൾ ,ഇങ്ങനെ ഒരു തുടക്കക്കാരന് സഹായകമാകുന്ന രീതിയിൽ എല്ലാ വിവരങ്ങളും ഞങ്ങൾ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതവും ജീവിതശൈലിയും ഞങ്ങൾ ആശംസിക്കുന്നു. നന്ദി.