Internationally Accredited Diploma Certificate in Low Carb Nutrition
Diploma in Low Carb Nutrition
Course Description
മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം.പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും.
Course Accreditation:- Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists), England.
What you will study in this Course
ഡയറ്റ് തുടങ്ങുബോൾ രക്ത പരിശോധനഫലങ്ങൾക് അടിസ്ഥാനത്തിൽ ഒരു വ്യകതിയുടെ ഉയരത്തിനും, ഭാരത്തിനും,ശരീരഭാഗങ്ങളുടെ അളവിന് അനുസരിച്ചു് ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് , കഴിക്കേണ്ടത്,അളവ് എത്ര ആണ്.
ഓരോ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ അളവുകൾ ഉപയോഗിച്ചു ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.
കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.വണ്ണം കുറച്ചിതിനു ശേഷം അത് നിലനിർത്താൻ ചെയ്യേണ്ട ബാലൻസ്ഡ് ഡയറ്റ് മെനു പ്ലാൻ എങ്ങനെ ഉണ്ടാക്കാം.
കീറ്റോ ഡയറ്റിന്റെ പാർശ്വഫലങ്ങളും അതിന്റെ പരിഹാരമാർഗങ്ങളും.
വ്യത്യസ്‍തമായ ഓരോ അസുഖങ്ങൾക്ക് അനുസരിച്ചു ഡയറ്റ് ചെയ്യേണ്ടരീതികൾ ,കഴിക്കേണ്ട മരുന്നുകൾ,ഒഴിവാക്കേണ്ട മരുന്നുകൾ .
ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.
എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും.
ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്. ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.
എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം,പ്രായം ഒരു പ്രശ്നമല്ല .കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutrition Advisor’ എന്ന് ചേർക്കാം.
Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം ‘Low Carb Nutritionist’ എന്ന് ചേർക്കാം.
Who this course is for:
പ്രായം ഒരു പ്രശ്നമല്ല ,എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutrition Advisor’ എന്ന് ചേർക്കാം.
Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം ‘Low Carb Nutritionist’ എന്ന് ചേർക്കാം.
About Instructor
Registered Faculty of Medicine & Certified Low Carb Nutrition Coach
Mr. Binshin is a Certified Faculty of Medicine as well as a Registered Medical Biochemist (Reg: 376/07). He is an expert Researcher in Low carb diets. Completed Post Graduation in Medical Biochemistry and Graduation in Nutritional Biochemistry from Calicut University. Completed more than 15 Internationally accredited Courses in Nutrition and Dietetics. Founder of Kerala Low Carb Academy & Binshin Health tips (Binshin Health tips has an international trademark registration for online Weight loss advisory services). Moreover, 273k Facebook followers & 62k YouTube subscriber’s in social media. More than 20 articles published and also has 10,000 weight loss success stories. Explaining more about Health & Nutrition Life Coaching.
Success Stories
Regular Visitors
5 Star Review
About Binshin Health Tips
ലോകമെമ്പാടും വളരെ പെട്ടെന്ന് പ്രസിദ്ധിയാർജിക്കുകയും ലക്ഷക്കണക്കിനാളുകൾ പിന്തുടരുകയും ചെയ്യുന്ന ഒരു ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. എന്തുകൊണ്ടാണ് ഈ ഡയറ്റ് ഇത്രയധികം ജനപ്രീതി നേടാൻ കാരണം?? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ഡയറ്റ് മൂലം എന്തെല്ലാം ഗുണങ്ങൾ ആണ് നിങ്ങൾക്കു ലഭിക്കുന്നത്. അമിതവണ്ണം ,കുടവയർ മുതലായ പ്രശ്നങ്ങൾക്കു എങ്ങനെയാണ് കീറ്റോ ഡയറ്റ് ഒരു പരിഹാരമാകുന്നത്? കീറ്റോ ഡയറ്റ് എടുക്കുന്നതിന് മുൻപും എടുത്തതിനുശേഷവും നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് ? നമ്മൾ സ്വയം പഠിച്ച് ഡയറ്റ് ചെയ്യുന്നതും ഒരു കീറ്റോ ഡയറ്റ് അഡ്വൈസറുടെ നിർദ്ദേശങ്ങളോട് കൂടി ഡയറ്റ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഇതുമൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ആരോടാണ് അതിന്റെ പരിഹാരമാര്ഗങ്ങളെ പറ്റി ഉപദേശങ്ങൾ നേടേണ്ടത് ? പിന്നീട് എങ്ങനെയാണ് ഡയറ്റ് തുടർന്നു കൊണ്ടു പോകേണ്ടത്? ശരീര ഭാരം കൂടാതെ നിലനിർത്താൻ ഒരു സമീകൃതാഹാരരീതി എങ്ങനെ ചിട്ടപ്പെടുത്താം?വ്യക്തിപരമായ പരിഗണ നൽകുന്ന രീതിയിൽ ശരീരത്തിനും തൂക്കത്തിനും പ്രായത്തിനും അനുസൃതമായ രീതിയിൽ കഴിക്കാൻ പറ്റുന്നതും ,പറ്റാത്തതുമായ ഭക്ഷണങ്ങൾ ,ഇങ്ങനെ ഒരു തുടക്കക്കാരന് സഹായകമാകുന്ന രീതിയിൽ എല്ലാ വിവരങ്ങളും ഞങ്ങൾ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതവും ജീവിതശൈലിയും ഞങ്ങൾ ആശംസിക്കുന്നു. നന്ദി.