Diploma in Low Carb Nutrition
Course Description
മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം.പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും.
Course Accreditation:- Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists), England.
What you will study in this Course
ഡയറ്റ് തുടങ്ങുബോൾ രക്ത പരിശോധനഫലങ്ങൾക് അടിസ്ഥാനത്തിൽ ഒരു വ്യകതിയുടെ ഉയരത്തിനും, ഭാരത്തിനും,ശരീരഭാഗങ്ങളുടെ അളവിന് അനുസരിച്ചു് ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് , കഴിക്കേണ്ടത്,അളവ് എത്ര ആണ്.
ഓരോ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ അളവുകൾ ഉപയോഗിച്ചു ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.
കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.വണ്ണം കുറച്ചിതിനു ശേഷം അത് നിലനിർത്താൻ ചെയ്യേണ്ട ബാലൻസ്ഡ് ഡയറ്റ് മെനു പ്ലാൻ എങ്ങനെ ഉണ്ടാക്കാം.
കീറ്റോ ഡയറ്റിന്റെ പാർശ്വഫലങ്ങളും അതിന്റെ പരിഹാരമാർഗങ്ങളും.
വ്യത്യസ്തമായ ഓരോ അസുഖങ്ങൾക്ക് അനുസരിച്ചു ഡയറ്റ് ചെയ്യേണ്ടരീതികൾ ,കഴിക്കേണ്ട മരുന്നുകൾ,ഒഴിവാക്കേണ്ട മരുന്നുകൾ .
ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.
എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും.
ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്. ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.
എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം,പ്രായം ഒരു പ്രശ്നമല്ല .കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutrition Advisor’ എന്ന് ചേർക്കാം.
Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം ‘Low Carb Nutritionist’ എന്ന് ചേർക്കാം.
Who this course is for:
പ്രായം ഒരു പ്രശ്നമല്ല ,എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutrition Advisor’ എന്ന് ചേർക്കാം.
Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം ‘Low Carb Nutritionist’ എന്ന് ചേർക്കാം.
About Instructor
Registered Faculty of Medicine & Certified Low Carb Nutrition Coach
Mr. Binshin is a Certified Faculty of Medicine as well as a Registered Medical Biochemist (Reg: 376/07). He is an expert Researcher in Low carb diets. Completed Post Graduation in Medical Biochemistry and Graduation in Nutritional Biochemistry from Calicut University. Completed more than 15 Internationally accredited Courses in Nutrition and Dietetics. Founder of Kerala Low Carb Academy & Binshin Health tips (Binshin Health tips has an international trademark registration for online Weight loss advisory services). Moreover, 273k Facebook followers & 62k YouTube subscriber’s in social media. More than 20 articles published and also has 10,000 weight loss success stories. Explaining more about Health & Nutrition Life Coaching.
Success Stories
Regular Visitors
5 Star Review

About Binshin Health Tips
ലോകമെമ്പാടും വളരെ പെട്ടെന്ന് പ്രസിദ്ധിയാർജിക്കുകയും ലക്ഷക്കണക്കിനാളുകൾ പിന്തുടരുകയും ചെയ്യുന്ന ഒരു ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. എന്തുകൊണ്ടാണ് ഈ ഡയറ്റ് ഇത്രയധികം ജനപ്രീതി നേടാൻ കാരണം?? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ഡയറ്റ് മൂലം എന്തെല്ലാം ഗുണങ്ങൾ ആണ് നിങ്ങൾക്കു ലഭിക്കുന്നത്. അമിതവണ്ണം ,കുടവയർ മുതലായ പ്രശ്നങ്ങൾക്കു എങ്ങനെയാണ് കീറ്റോ ഡയറ്റ് ഒരു പരിഹാരമാകുന്നത്? കീറ്റോ ഡയറ്റ് എടുക്കുന്നതിന് മുൻപും എടുത്തതിനുശേഷവും നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് ? നമ്മൾ സ്വയം പഠിച്ച് ഡയറ്റ് ചെയ്യുന്നതും ഒരു കീറ്റോ ഡയറ്റ് അഡ്വൈസറുടെ നിർദ്ദേശങ്ങളോട് കൂടി ഡയറ്റ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഇതുമൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ആരോടാണ് അതിന്റെ പരിഹാരമാര്ഗങ്ങളെ പറ്റി ഉപദേശങ്ങൾ നേടേണ്ടത് ? പിന്നീട് എങ്ങനെയാണ് ഡയറ്റ് തുടർന്നു കൊണ്ടു പോകേണ്ടത്? ശരീര ഭാരം കൂടാതെ നിലനിർത്താൻ ഒരു സമീകൃതാഹാരരീതി എങ്ങനെ ചിട്ടപ്പെടുത്താം?വ്യക്തിപരമായ പരിഗണ നൽകുന്ന രീതിയിൽ ശരീരത്തിനും തൂക്കത്തിനും പ്രായത്തിനും അനുസൃതമായ രീതിയിൽ കഴിക്കാൻ പറ്റുന്നതും ,പറ്റാത്തതുമായ ഭക്ഷണങ്ങൾ ,ഇങ്ങനെ ഒരു തുടക്കക്കാരന് സഹായകമാകുന്ന രീതിയിൽ എല്ലാ വിവരങ്ങളും ഞങ്ങൾ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതവും ജീവിതശൈലിയും ഞങ്ങൾ ആശംസിക്കുന്നു. നന്ദി.
കീറ്റോ നല്ല ഒരു സംഭവമാണ്
Binshin health tips is awesome
Amazing, Great to be part of Binshin Health Tips.
Much Appreciated!
I’m really happy with the fast and effective results from the Keto Deit. I was able to reduce 10 kg in 30 days with the Keto diet. I was more interested to the diet as we can reduce weight without much excersice.
തടി കുറക്കണം എന്ന ആഗ്രഹത്തോടെ എത്തി ചേർന്നത് Binshin ന്റെ പുലിമടയിൽ ആയിരുന്നു, Binshin health tipsnu wish you all the best)
ബിൻഷിൻ സാറിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു കീറ്റൊ ചെയ്തു 50 ദിവസം കൊണ്ട് 14 കിലോ വെയിറ്റ് കുറച്ചു. PCOD ഉണ്ടായിരുന്നു അതിനു മാറ്റം ഉണ്ടായി. മൊത്തത്തിൽ ശരീരത്തിനും മനസ്സിനും നല്ല ഒരു ഉന്മേഷം ഉണ്ടായി. എന്റെ മാറ്റം കണ്ട ഇച്ചായൻ അടുത്താഴ്ച മുതൽ കീറ്റൊ തുടങ്ങുകയാണ്. ഇച്ചായനു ഒരു സപ്പോർട്ട് ആയി ഞാനും വീണ്ടും കീറ്റൊ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ബിൻഷിൻ സാറിനും ക്ലൻസി മാഡത്തിനും നന്ദി അറിയിക്കുന്നു. പുതിയ വെബ്സൈറ്റ്ന് എല്ലാവിധ ആശംസകളും നേരുന്നു.
Orupaadu diet Njn try cheythitund. Mikkathinum result kitiyitumund but athoke kurachu days kazhnj diet stop cheythapol thadi Veendum pazhayathu pole aayitund. Consistency maintain cheyan patarillayrunu. But keto diet start cheythapol to be frank nalla bhudhimuttundaayrunu compared to other diet but result kandu thudangiyapol was amazing. NJn 3 months IL 20 kg kurachu still maintaining the weight. Keto diet IL orikalum Pattini kidakendi varillaathath kond orikalum vishap Oru villain aayi varilla ennu 100% guarantee anu. Correct aaya reethiyil follow cheythal it’s the best diet than any other diet. Binshin sir nu special thanks und Ingane Oru channel thudangiyathil. Thank you
My name is Jessy cherian, age 62, reduced weight only 5 kg, the reason my age factor and slow metabolism. I am very confident I will reduce more kgs. It is very good and healthy diet to reduce life style disease’s and getting lot of information and effective energetics. It teaches how to control your diet and help us to reduce diabetic other related disease.
Yes it is very helpful to cure so many health issues that the doctors said non curable. The truth should be understood by itself. Health is wealth
It’s very usefull diet and wonderful experience.
I started my Keto diet after a long thought process .I consulted Mr Binshin and he guided me with the necessary dietary requirement. The first week was a normal diet where I was supposed to cut down my food intake to half of what I normally eat in a day. The result was a reduction of 1kg within a week. From the next week, the real Keto diet began. There are lots of restrictions in this diet and being a vegetarian (eggitarian), it is even more tough. However I think for a non-vegetarian, it might turn out much easier. My plan was to go on this diet for a maximum of 2 months. I shall give the details of the allowed food items in my next message. After a week of the diet, I was able to reduce 3.5 kg!! The drastic reduction was because of the loss of the excess water content in my body. The diet was continued with a 12-hour eating window and 12-hour fasting; which I found as fairly very easy. I saw a reduction of another 1.7 kg by next week . I started my next stage of Intermittent Fasting (16:8) – which meant that my eating window was only for 8hours and my fasting was for 16 hours. However during the fasting period, I was allowed to have lime juice, black tea, black coffee(no sugar). I skipped my breakfast and hence my first meal was at 1.00pm and my last meal was at 8.00 pm. This brought out a reduction of 1.05kg in a week. I continued the same fasting window for one more week and my weight was reduced by 1.3kg . The next stage was a bit more strict; a fasting period of 19hours. My first meal was at 3pm and the last meal at around 7.30-8.00 pm. As this 19hrs fasting is not allowed daily, I chose to have lunch at 1.00 pm on a few days. This continued for 4 weeks till the end of my diet where I was able to reduce almost 1.5 kg per week. Twice a week, I also followed 24hours fasting (also known as water fasting) – where I had just one meal a day. It felt tiring in the beginning, but I was able to keep up with the intake of water and lemon juice. I ended my diet after 60 days and my weight was 69 kg. I was able to reduce 14kg in 2 months. Thanks a lot for my transformation
I am manju from pathanamthitta. I started my weight lost journey after my second delivery. I done many diet plan to lost my weight. But I can’t. I viewed many diet plan in you tube. Consequently I visited binishin sir ketio diet plan. I am very much interested. I contacted binshin sir and joined his what’s group. He and clincy gave more advise and support to do this keto diet. I am surprised to see the keto diet result in group members. I started my keto journey in the middle of April. 1 lost my weight 10 kg in two months. I acheived my targeted weight. I anybody enjoyed to lost your weight. Plz join binshinsir channel. Thanks binshin sir, God bless you
Well experience thank wish u
Professional guidance, good knowledge about keto diet.I got good result after join the group….thank you so much….
I am very thankful to Mr Binshin & Team for creating magics in me . I started my journey with Mr Binshin & Team with 82 kl in June and now my weight is 68 kl. And most happiest thin is that I am continuing balanced diet for last 2 months and I am able to maintain by weight in between 67-69.
Thanks alot to Mr Binshin & Team.
Binshins Health tip ന്റെ advice പ്രകാരം ഞാൻ 17 days Keto with intermittent ചെയ്തിരുന്നു ..8 kg യോളം normal diet il കുറച്ചിരുന്നു ..പിന്നെ weight stuck ആയി .. keto cheythappol 17 days കൊണ്ട് 7 kg യും sugar ഉം BP യും വരെ നോർമൽ ആയി ..ആദ്യത്തെ 4 days മാത്രം കുറച്ചു ബുദ്ധിമുട്ട് തോന്നിയിരുന്നത് ശ്രീ ബിന്ഷിന്റെ advice പ്രകാരം നിസ്സാര മാറ്റങ്ങൾ വരുത്തിയത് കൊണ്ട് overcome ചെയ്തു …16 years ആയി IBS problem ഉണ്ടായിരുന്നത് 17 days complete മാറിനിന്നു ..??????ഇപ്പോൾ intermittent മാത്രം follow ചെയ്യുന്നു Normal BMI ayappol…എല്ലാ രീതിയിലും വയറും body ഉം relax ആയിരുന്നു ..A Big Thanks To Mr Binshin Krishnan???
ഇതൊരു നല്ല സംഭവം ആണ് എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു എന്നാലും ബിൻഷിൻ ഹെൽത്ത് ടിപ്സ് ന്റെ ഗ്രൂപ്പിലൂടെ ആണ് ഇത് ശരിക്കും എന്താണ് എങ്ങനെ ആണ് ഇത് ചെയ്യ്യേണ്ടത് എന്നൊക്കെ മനസിലായത് അത്ര എളുപ്പം അല്ല എന്നാലും ഞാനും ഒരു കൈ ഓക്കെ നോക്കി വ്യത്യാസം ഒക്കെ വന്നു തുടങ്ങിയപ്പോൾ ആണ് പിന്നെ ലോക്ക് ഡൗൺ കൊറോണ ഒക്കെ അല്ലായിരുന്നോ ഇനി ഒന്ന് കൂടി നോക്കണം എന്നാലേ ശരിയാവുകയുള്ളു, ഇത് ചെയ്ത് മാറ്റങ്ങൾ വന്നവരുടെ ഫോട്ടോസ് ആൻഡ് സ്റ്റോറി ഒക്കെ കാണുമ്പോൾ ആവേശം തോന്നിയാൽ അതിൽ അത്ഭുതപെടേണ്ട കാര്യം ഒന്നും ഇല്ലാ എല്ലാവർക്കും ചെയ്താൽ നേടാൻ പറ്റും എന്ന് സത്യം ആണ് പറയുന്നരീതിയിൽ പോകണം എന്നെ ഉള്ളു
Njan july 1st nu Binshin sir nte guidance eduthu keto start cheythu..
othiri doubts undaya enik athoke clear aavukayum, Blood test sir analize cheythu tharikayum, keto diet engane thudaganam enthoke cheyyanamennu sir valare nannayi paranju thannu.. 83.5 kgs & hypothyroid tsh 38 undaya njan 1 monthil 10kgs kuranju.73.5 ethukayum cheythu. Tsh 3 aayi normal aavukayum cheythu.
Sir paranjathanusarichu 45mnts walk daily morning cheythirunnu..
Enik sir thanna tips othiri help aayi.. thanichu padichu keto cheyunnathinekal doubts ellam clear cheythu sariyaaya reethiyil diet cheyyan enik kazhinju..
Thanks alot sir..iniyum sirnte guidance eduthu diet cheyyan thalparyapedunnu..
Informative sessions sir… pls go ahead
You are doing sir… waiting more n more… all the very best sir
കീറ്റോ ഡയറ്റ് ചെയ്ത് ഞാൻ സന്തോഷവതിയാണ് . നന്ദി
My wife is on the way to keto diet ,I try to help her as much I can..
ഹബീബ് Ak
ഒരുപാട് ആരോഗ്യപ്രശനങ്ങളാൽ ശരീരം നിയന്ത്രണാതീതമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ.
അങ്ങിനെയാണ് Mr Binshinumaayi പരിചയപ്പെടുന്നതും lchf എന്ന ഭക്ഷണക്രമം തുടങ്ങുന്നതും..
പിന്നീട്സംഭവിച്ചതെല്ലാംഅത്ഭുതങ്ങളായിരുന്നു. ശരീരഭാരം 105 kg യിൽ നിന്നും 78 ൽ എത്തിയത് അതിലൊരു ചെറിയ ഭാഗം മാത്രം…
ഇനിയും തുടരണമെന്നാണ് ആഗ്രഹം.
ഹായ്.. എന്റെ പേര് റിയ.. keto തുടങ്ങാൻ ഭയങ്കര ആഗ്രഹം ആണ്..എനിക്ക് 98 kg ഉണ്ട്..പക്ഷെ എനിക്ക് കുറച്ചു വർഷങ്ങൾക്കു മുൻപ് breast cancer വന്നത് കൊണ്ടു എനിക്ക് പേടിയാ.. പക്ഷെ ചേട്ടന്റെ വിഡിയോ കാണുമ്പോൾ തോന്നും keto ചെയ്തു വണ്ണം കുറക്കണം എന്നു..പക്ഷെ ആകെ ആശയ കുഴപ്പം ആണ്..
Binshin Bro you are awsome, from your videos i came to know more about keto diet and started to do by your motivation.Thank you so much and i have suggested this diet plan to all my family members and they all have started diet 4 days before. Our doubts are easily cleared by your videos.
I don’t even know about intermittent fasting and apple cider vinegar earlier, I got full knowledge of Intermittent fasting and ACV from Binshin Health Tips youtube channel and it helped me a lot and i lost 12 kgs which is a very big thing for me
Hi,
ഞാൻ പല തവണ ശ്രമിച്ചു. മെയിൻ ആയിട്ട് pcod പോബ്ലം. അത് കൊണ്ട് conceive ചെയ്യാൻ ഉള്ള ബുദ്ധിമുട്ട്. അതിന് വേണ്ടി ആയിരുന്നു. 32 yrs, 93 kg ആണ് ഇപ്പോൾ. 22 വയസ്സുള്ളപ്പോൾ weight loss surgery ചെയ്തതാണ്. അന്ന് 116kg ആയിരുന്നു. ഇപ്പോഴും ഫുഡ് വളരെ കുറച്ച് മതി. പക്ഷെ weight കുറയുന്നേ ഇല്ല. ഓരോ തവണ ബിൻഷിൻ ചാനൽ കാണുമ്പോഴും മോട്ടിവേറ്റ് ആയി തുടങ്ങും. First week നല്ല result ആയിരിക്കും
പിന്നെ കൈ വിട്ടു പോകും. Sugar low ആവുന്ന ഒരു tendency ഉണ്ട്. അങ്ങനെ ക്ഷീണം ഒകെ തോന്നുമ്പോൾ പിന്നെ അത് വിടും. അങ്ങനെ ഇപ്പോൾ 3-4 times ആയി. എനിക്ക് പറ്റിയതല്ല ഇതൊന്നും എന്ന തോന്നലിൽ ഇപ്പോൾ ചെയ്യാറില്ല. പക്ഷെ conceive ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇപ്പോൾ ഒരു മോൻ ഉണ്ട് 5 വയസ്സ്. അത് കൊണ്ട് പ്രതീക്ഷ കൈ വിടുന്നില്ല.
Sir,njan sirnte Ella pgms kaanaarunde….orupade help ful aane sirnte informations.Ippol 15 kg kurachu.Iniyum 20 kg kuraykanam ennaane agraham ….sir num sir nte kudumpathinum ellavida aiswaryavum undaakatte enne prarthikunnu….
Nyan September 15 nu thudngeetha sirinte videos okke kndu manasilakki ahnnu start chythathu, 93 kg arnnu startingl ipo ente weight 90 ahnu, ethra sramichittum kurayunilla, nyn videosokke kure kndu, intermittent fastingm nokki, pakshe oru reethilm kuryunilla ee idaittu, bhayankaraitt demotivated aavua, enik suggestions tharamo sir.
Sir nte vdos kand njanum cheythu keto and lost 5 kg
Keto diet changed my life style
Thanks
Njn keto diet follow cheythittu innu 1 month and 1 week aakunnu..enikku 9kg kuranju?..ippozhum continue cheyyuvaanu..Njn eppazhum refer cheyyunnathu sirinte videos aanu karanam I feel genuinity???..thank you sir for this great guidance?…
Following your advice regularly
I tried so many things to reduce my weight. Finally I heard about keto diet. Searched for videos in youtube. Watched so many videos . But i earned confidence after watching his videos. I followed this diet for exact 45 days and reduced 14 kgs. I was 92 and reached 78 kg.
Health സംബദ്ധമായ ടിപ്പുകൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന Binshin Health tips ന് ഒരായിരം നന്നി ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു
Njan one month ayitu eadukunu keeto binshin sirnte channel Anu follow cheydhu poyirinadh but oru Nadi marichadhu karanam njan adhu stop cheydhu but eppo sankadamund Monday mudhal veendum thudanganamenu vicharikunu sirnte Chanel nalla oru motivation um koodiyanu thanks
Enikku valare ishtamaaya diet aanu Njaan 10kg kurachu 1 year munpu but stop cheythappol koodi vannu weight ,ippol keto diet il aanu 3days aayi start cheythittu ,thanks binshin sir
Thank you so very much Binshin for your timely support and guidance that helped my Keto diet journey very beneficial. A journey from 105 kgs to 74 kgs along with some minor exercises wasn’t that easy but the saying ‘No Pain No Gain‘ kept motivating me to achieve my target. Also thank you for the post keto diet that it’s almost past one year that I am successful in maintaining my weight. God bless you and may you be able to spread your knowledge and pave way towards a healthy and happy generation to come.
നല്ല ഉപോയഗാ പൂർണമായ അറിവുകൾ
Very good information . Keep going.
Keto dite eduthathhh thannee Chettanta vedios kandithannhhh one year mumbh njan 11 kg kurachayirunnuuu eppol thadi kudi so vedum start cheyyanammm… ????
rimshi
sirnte vedio kanda sheshm aannu deit start cheyyan thudangiyadh..nalla arivukal aannu sir tharunnadh..eniyum orupad uyarangalil yethette yennu athmarthamayi prarthikunnu???
I watch your videos regularly. I started the keto journey at 112.3 KGS and at present I am on 102.4 KGS. I started in August. If i can get proper guidance I am sure I will achieve my goal weight which is 78 KGS.
Thanks
Mr. Binshin u are so informed about wat u are speaking
Thank you so much for giving such valuable information. I am in 45 yrears and suffering from thyroid issues. Having 78 kgs weight and 156cms height. I tried so many diet, there is no change. Some times ago I heard about keto diet and fell interest in it. I studied more about the diet and confirm to start it. Binshin sir’s videos and health group very much help me to know about this diet. So please help me with your valuable information for doing the diet.
Some of my friends have recommended me this diet and I can see a lot of positive comments here. All the best for the new channel
Orupad youtube channels undengilum ennum ente vazhikatti ayi ninnath binshin sir anu. Epol samshayangal comment ettalum replay thannitund.keto cheyth 13 kg kurachirunnu.lock down kalathil ath kurach kood. Enthayalum monday full spiritode veendum satrt cheyuvanu keto.sirnte healthtips oru magical feel indakumenna prathishayode..
Very good information
nalla avatharanam
എല്ലാവർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണം binshin health ടിപ്സ്ന് നന്ദി
വളരെ പ്രയോജന മായ അറിവ്
Super, sirinte videos njan kannaarundu njan sirinte contact cheythatindu for keto doubts.
Your doing big help for the keto people??