Root Canal Treatment  (RCT) Malayalam

Root Canal Treatment (RCT) Malayalam

Painless Root Canal Treatment (RCT) in Malayalam റൂട്ട് കനാൽ ട്രീറ്റ്മെൻറ് നമുക്കിടയിൽ പലരും ചെയ്തിട്ടുള്ള ചികിത്സ ആണ്. സാധാരണക്കാർക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ  സൃഷ്ടിച്ചിട്ടുള്ള ഒരു പദമാണ് RCT. വേര് മുറിച്ച് മാറ്റുന്ന ചികിത്സ, വേര് അറുത്ത്  കളയുക എന്നൊക്കെ...