Diploma Course in Low Carb Nutrition

4,000.00

Description

(ADD TO CART വഴി ക്ലിക്ക് ചെയ്ത് ATM/CREDIT CARD ഉപയോഗിച്ച് പണം അടക്കാവുന്നത്താണ്‌)

Keto diet Malayalam course

Course Fee4,000/-രൂപ   Promotion Offer 500/-രൂപ (limited Time Offer)

Course Description

സ്വന്തമായി ഡയറ്റ് പ്ലാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും,മറ്റുള്ളവരുടെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവർക്കും,ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutritionist’ എന്ന യോഗ്യത നേടാം.ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ,36 Lectures ആയിട്ടാണ് ഉള്ളത് . ഈ കോഴ്സ് നിങ്ങൾക്ക് Online ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം . ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice questions) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma in Low Carb Nutrition certificate ലഭിക്കും .

Course Accreditation:- Udemy Academy / Kerala Low Carb Academy .

What will students learn in your course?

  • സ്വന്തമായി കീറ്റോ ഡയറ്റ് പ്ലാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും,മറ്റുള്ളവരുടെ  വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം
  • Blood tests : Lab Results അടിസ്ഥാനത്തിൽ ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.
  • Keto Diet Food Menu : ഓരോ വ്യക്തികളുടെ ആരോഗ്യടിസ്ഥാനത്തിൽ,പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഭക്ഷണരീതി എങ്ങനെ ഉണ്ടാക്കാം.
  • Intermittent Fasting : ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.
  • Exercises : അമിതവണ്ണം,കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.
  • Dietary supplements : ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.
  • Clinical conditions : ആരോഗ്യടിസ്ഥാനത്തിൽ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത് ,അതിന്റെ പരിഹാരമാർഗ്ഗങ്ങൾ.
  • Fast Weight loss Tips : പെട്ടന്ന് വണ്ണം കുറയ്ക്കാൻ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത്.
  • Keto Diet Side Effects : ഡയറ്റ് ചെയ്യുമ്പോൾ വരുന്ന പാർശ്വഫലങ്ങളും അതിൻ്റെ പരിഹാരമാർഗ്ഗങ്ങളും
  • Personal Diet Plan : ഓരോ വ്യക്തികൾക്കനുസരിച്ചു എങ്ങനെ ഒരു ഡയറ്റ് മീൽ പ്ലാൻ ഉണ്ടാക്കാം
  • Foods selection guide : എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും
  • Balanced Diet : വണ്ണം കുറഞ്ഞതിനുശേഷം ശരീര ഭാരം നിലനിർത്താൻ എങ്ങനെയുള്ള ഭക്ഷണരീതിയാണ് തുടരേണ്ടത്‌.
  • Cheat Meal Remedies : ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്
  • Diploma Certificate : പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും.
  • Life Time Access to the Course : ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.

Who is this course for?

എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutrition Advisor’ എന്ന് ചേർക്കാം.

Continuous Professional Development(CPD credits)

Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം ‘Low Carb Nutritionist’ എന്ന് ചേർക്കാം.

Course -Table of contents

Lecture 1. Health and nutrition

Lecture 2. Food groups

Lecture 3. Carbohydrates

Lecture 4. Proteins

Lecture 5. Fats

Lecture 6. Vitamins

Lecture 7. Minerals

Lecture 8. Water

Lecture 9. Dietary fiber

Lecture 10. Probiotics and prebiotics

Lecture 11. Balanced Diet

Lecture 12. What is a low carb diet

Lecture 13. Keto diet

Lecture 14. Keto diet and its amazing benefits

Lecture 15. Keto diet and cholesterol

Lecture 16. Keto diet and PCOS

Lecture 17. Keto diet and cheat meals

Lecture 18. Keto diet with intermittent fasting

Lecture 19. Keto diet and its side effects

Lecture 20. Uric acid in keto diet

Lecture 21. Foods to avoid in keto diet

Lecture 22. Foods to eat in keto diet

Lecture 23. Sample menu

Lecture 24. Different types of keto diet

Lecture 25. How to identify that you are in ketosis

Lecture 26. Tips to protect Ketosis

Lecture 27. Fast weight loss tips in Ketosis

Lecture 28. Keto rash

Lecture 29. Body types

Lecture 30. Keto diet for Pregnancy and Lactation

Lecture (31,32,33). Keto diet and Exercise

Lecture 34. How to stop Keto diet

Lecture 35. Complete Course material for Final Exam(Life time access -cloud data)

One hour Final Exam (45  Multiple choice questions) 

Course Certificates

Lecture 36. References

 

Reviews

There are no reviews yet.

Be the first to review “Diploma Course in Low Carb Nutrition”

Your email address will not be published.