Sale!

Diploma Course in Low Carb Nutrition

6,000.00

Description

Internationally Accredited Low Carb Nutritionist Diploma course

Course Description

സ്വന്തമായി ഡയറ്റ് പ്ലാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും,മറ്റുള്ളവരുടെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവർക്കും,ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutritionist’ എന്ന യോഗ്യത നേടാം.ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ,36 Lectures ആയിട്ടാണ് ഉള്ളത് . ഈ കോഴ്സ് നിങ്ങൾക്ക് Online ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം . ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice questions) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma in Low Carb Nutrition certificate ലഭിക്കും .

Diploma certificate in low carb nutrition

Course Accreditation:-Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists) , England.

IAOTH Accredited Training Provider

Course Registration : WhatsApp me directly                                                

Indian Students :- +919400488418 
International Students  :- +971553821137

 

What will students learn in your course?

  • സ്വന്തമായി  ഡയറ്റ് പ്ലാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും,മറ്റുള്ളവരുടെ  വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം
  • Blood tests : Lab Results അടിസ്ഥാനത്തിൽ ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.
  • Diet Food Menu : ഓരോ വ്യക്തികളുടെ ആരോഗ്യടിസ്ഥാനത്തിൽ,പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഭക്ഷണരീതി എങ്ങനെ ഉണ്ടാക്കാം.
  • Intermittent Fasting : ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.
  • Exercises : അമിതവണ്ണം,കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.
  • Dietary supplements : ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.
  • Clinical conditions : ആരോഗ്യടിസ്ഥാനത്തിൽ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത് ,അതിന്റെ പരിഹാരമാർഗ്ഗങ്ങൾ.
  • Fast Weight loss Tips : പെട്ടന്ന് വണ്ണം കുറയ്ക്കാൻ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത്.
  • Side Effects : ഡയറ്റ് ചെയ്യുമ്പോൾ വരുന്ന പാർശ്വഫലങ്ങളും അതിൻ്റെ പരിഹാരമാർഗ്ഗങ്ങളും
  • Personal Diet Plan : ഓരോ വ്യക്തികൾക്കനുസരിച്ചു എങ്ങനെ ഒരു ഡയറ്റ് മീൽ പ്ലാൻ ഉണ്ടാക്കാം
  • Foods selection guide : എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും
  • Balanced Diet : വണ്ണം കുറഞ്ഞതിനുശേഷം ശരീര ഭാരം നിലനിർത്താൻ എങ്ങനെയുള്ള ഭക്ഷണരീതിയാണ് തുടരേണ്ടത്‌.
  • Cheat Meal Remedies : ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്
  • Diploma Certificate: പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും.
  • Life Time Access to the Course : ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.

Who is this course for?

എല്ലാവർക്കും ഈ കോഴ്സ് ചെയ്യാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം ‘Low Carb Nutrition Advisor’ എന്ന് ചേർക്കാം.

Continuous Professional Development(CPD credits)

Doctors, Nurses, Fitness Trainers, Personal trainers, Yoga therapists, Physiotherapists, Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം ‘Low Carb Nutritionist’ എന്ന് ചേർക്കാം.

 

[embedyt] https://www.youtube.com/watch?v=LtWR7qnVefY[/embedyt]

 

Reviews

There are no reviews yet.

Be the first to review “Diploma Course in Low Carb Nutrition”

Your email address will not be published. Required fields are marked *

×

Hello!

Click one of our contacts below to chat on WhatsApp

× Contact us